കഥ രചിക്കുകയും കഥാപാത്രങ്ങളാകുകയും ഒടുക്കം കഥയിൽ നിന്ന് ഏടിറങ്ങിപ്പോന്ന് സമൂഹത്തിൽ ജീവിതശേഷം കഴിക്കുകയും ചെയ്യുന്നവരാകുന്നു ബഷീറിന്റെ കഥ്പാത്രങ്ങളത്രയും.‘പാത്തുമ്മയുടെ ആടി‘ലെ കഥാപാത്രങ്ങളുടെ നിത്യതയെ കുറിച്ചൊരു ചിന്ത
കഥാപാത്രങ്ങളെ പ്രതി കഥാകാരൻ അനശ്വരനാവുക, കഥാകാരകർമ്മം മൂലം കഥാപാത്രങ്ങൾ സമൂഹത്തിൽ എന്നും ജീവിക്കുക- ഇതു വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അതു ഈ കൊച്ചു മയലാളത്തിലാണെന്നതിൽ നമുക്കും അഭിമാനം തന്നെ.Read more
Advertisement
