പലപ്പോഴായി ക്ലാസ്മുറികളിൽ ചർച്ചചെയ്യാനായി തയ്യാറാക്കിയവ തന്നെയാണിതെല്ലാം. മിക്കതും മാധ്യമം, ജനയുഗം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചവയും. ഇതോടൊപ്പമുള്ള മൽട്ടീമീഡിയകൾ http://harisreepalakkad.org/ ഇൽ കൊടുത്തിട്ടുണ്ട്. ഹരിശ്രീ പാലക്കാട് ജില്ലാപഞ്ചായത്ത് നടത്തുന്ന വിദ്യാഭ്യാസ പരിപാടിയാണ്. വായിച്ചു അഭിപ്രായം പറഞ്ഞാൽ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നു കരുതുന്നു.
സുജനിക
S.V.Ramanunni,
KTMHS Mannarkkad,
Palakkad.
sujanika@gmail.com